തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ഹാളിൽ വീട്ടുകാർ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ നല്ല വേഗത്തിൽ ഒരു പാമ്പ് വരുന്നു. അത് നേരെ സെറ്റിക്കടിയിൽ കയറി. എല്ലാവരും ഒന്ന് പേടിച്ചു. പെട്ടന്ന് പാമ്പ് വാഷ് ബേസിനടിയിലെ കബോർഡിനകത്തേക്ക് കയറി. ഉടൻ തന്നെ വീട്ടുകാർ വാവയെ വിളിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
