pooram

പൂരത്തിന് മുൻപ്... തൃശൂർ പൂരം നടക്കുന്ന വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിന് മുൻപിൽ കുമിള പറപ്പിച്ച് കളിക്കുന്ന കുട്ടി. പൂരത്തിന് മുൻപ് നിരവധി അൾക്കാരാണ് ക്ഷേത്രവും തേക്കിൻകാട് മൈതാനിയും സന്ദർശിച്ച് മടങ്ങുന്നത്.