kerala-games

കേരള ഗെയിംസ് അശ്വിനും ഷെൽഡയും വേഗമേറിയ താരങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ഥ​മ​ ​കേ​ര​ളെ​ ​ഗെ​യിം​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​അ​ത്‌​ല​​​റ്റി​ക്സ് ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​ദി​നം​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​മൂ​ന്നു​വീ​തം​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ 2​ ​വെ​ങ്ക​ല​വു​മാ​യി​ 26 പോയിന്റുള്ള ​തി​രു​വ​ന​ന്ത​പു​രം​ ​ത​ന്നെ​യാ​ണ് ​മു​ന്നി​ൽ.​ ​ര​ണ്ടു​ ​സ്വ​ർ​ണ​വും​ ​മൂ​ന്നു​ ​വെ​ള്ളി​യും​ ​ഒ​രു​ ​വെ​ങ്ക​ല​വു​മ​ട​ക്കം​ 20​ ​പോ​യി​ന്റു​മാ​യി​ ​എ​റ​ണാ​കു​ള​വും​ ​ര​ണ്ടു​ ​സ്വ​ർ​ണ​വും​ ​മൂ​ന്നു​ ​വെ​ള്ളി​യു​മ​ട​ക്കം​ 19​ ​പോ​യ​ന്റു​മാ​യി​ ​ആ​ല​പ്പു​ഴ​യും​ ​ര​ണ്ടും​ ​മു​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.
പു​രു​ഷ​ന്മാ​രു​ടെ​ 100​ ​മീ​റ്റ​റി​ൽ​ 10.48​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്ത് ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​കെ.​പി.​ ​അ​ശ്വി​ൻ ​വേ​ഗ​മേ​റി​യ​ ​താ​ര​മാ​യി.​ ​വ​നി​ത​ക​ളു​ടെ​ 100​ ​മീ​റ്റ​റി​ൽ​ 11.63​ ​സെ​ക്ക​ൻ​ഡി​ൽ​ ​സു​വ​ർ​ണ​ ​ഫി​നി​ഷ് ​ന​ട​ത്തി​യ​ ​ആ​ല​പ്പു​ഴ​യു​ടെ​ ​എ.​പി.​ ​ഷെ​ൽ​ഡ​ ​വേ​ഗ​മേ​റി​യ​ ​വ​നി​താ​ ​താ​ര​മാ​യി.​ ​പു​രു​ഷ​ന്മാ​രു​ടെ​ 100​ ​മീ​​​റ്റ​റി​ർ​ ​തൃ​ശൂ​രി​ന്റെ​ ​ടി.​ ​മി​ഥു​ൻ​ ​(10.65​ ​സെ​ക്ക​ൻ​ഡ്)​ ​വെ​ള്ളി​യും​ ​പാ​ല​ക്കാ​ടി​ന്റെ​ ​എം.​ ​മ​നീ​ഷ് ​(10.90​ െ​ക്ക​ൻ​ഡ്)​ ​വെ​ങ്ക​ല​വും​ ​നേ​ടി.​ ​വ​നി​ത​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​എം.​നി​ബ​യ്ക്കാ​ണ് ​(12.31​ ​സെ​ക്ക​ൻ​ഡ്)​ ​വെ​ള്ളി.​ ​കോ​ട്ട​യ​ത്തി​ന്റെ​ ​സാ​ന്ദ്ര​മോ​ൾ​ ​സാ​ബു​ ​(12.74​ ​സെ​ക്ക​ൻ​ഡ്)​ ​വെ​ങ്ക​ലം​ ​നേ​ടി.
പു​രു​ഷ​ന്മാ​രു​ടെ​ 10000​ ​മീ​​​റ്റ​റി​ർ​ ​പാ​ല​ക്കാ​ടി​ന്റെ​ ​എ.​പി.​ ​അ​ക്ഷ​യ്‌​യും​ ​(37​മി​നി​ട്ട് 35.06​ ​സെ​ക്ക​ൻ​ഡ്)​ ​വ​നി​ത​ക​ളി​ൽ​ ​കൊ​ല്ല​ത്തി​ന്റെ​ ​എ.​ ​അ​ശ്വി​നി​യും​(55​ ​മി​നി​ട്ട് 26.60​ ​സെ​ക്ക​ൻ​ഡ്)​ ​സ്വ​ർ​ണം​ ​നേ​ടി.​ ​വ​നി​ത​ക​ളു​ടെ​ 400​ ​മീ​​​റ്റ​റി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​അ​ൻ​സ​ ​ബാ​ബു​വും​ 1500​ ​മീ​​​റ്റ​റി​ൽ​ ​തൃ​ശൂ​രി​ന്റെ​ ​കെ.​പി.​ ​അ​ക്ഷ​യ​യും​ ​സ്വ​ർ​ണ​മ​ണി​ഞ്ഞു.​ 100​ ​മീ​​​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​ആ​ല​പ്പു​ഴ​യു​ടെ​ ​ആ​ർ.​ ​ശ്രീ​ല​ക്ഷ്മി,​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​ക​ണ്ണൂ​രി​ന്റെ​ ​ജെ​റീ​ന​ ​ജോ​ൺ​ ​(5.80​ ​മീ​റ്റ​‌​ർ​)​ ,​ഹാ​മ​ർ​ത്രോ​യി​ൽ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​കെ​സി​യ​ ​മ​റി​യം​ ​ബെ​ന്നി​ ​(46.03​ ​മീ​റ്റ​ർ​)​ ​എ​ന്നി​വ​ർ​ ​പൊ​ന്ന​ണി​ഞ്ഞു.
പു​രു​ഷ​ന്മാ​രു​ടെ​ 400​ ​മീ​​​റ്റ​റി​ൽ​ ​കോ​ട്ട​യ​ത്തി​ന്റെ​ ​ജെ​റി​ൻ​ ​ജോ​യ് ​(48.46​ ​സെ​ക്ക​ൻ​ഡ്),1500​ ​മീ​​​റ്റ​റി​ൽ​ ​കോ​ട്ട​യ​ത്തി​ന്റെ​ ​ത​ന്നെ​ ​ബ​ഞ്ച​മി​ൻ​ ​ബാ​ബു​ ​(4​മി​നി​ട്ട് 35.00​ ​സെ​ക്ക​ൻ​ഡ്),​ 110​ ​മീ​​​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ബേ​സി​ൽ​ ​മു​ഹ​മ്മ​ദ് ​(15.87​ ​സെ​ക്ക​ൻ​ഡ്),​ .​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​മു​ഹ​മ്മ​ദ് ​ആ​സി​ഫ് ​(7.30​ ​മീ​റ്റ​ർ​),​ഡി​സ​്ക​സ് ​ത്രോ​യി​ൽ​ ​ക​ണ്ണൂ​രി​ന്റെ​ ​സി.​ബി.​ ​ബി​മ​ൽ​ ​(38.62​ ​മീ​റ്റ​ർ​)​ ,​ഹാ​മ​ർ​ത്രോ​യി​ൽ​ ​പാ​ല​ക്കാ​ടി​ന്റെ​ ​വി​ഗ്‌​നേ​ശ് ​(39.09​ ​മീ​റ്റ​ർ​),​ജാ​വ​ലി​ൻ​ ​ത്രോ​യി​ൽ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​അ​രു​ൺ​ ​ബേ​ബി​ ​എ​ന്നി​വ​ർ​ ​സു​വ​ർ​ണ​ ​താ​ര​ങ്ങ​ളാ​യി.
ഫ്രീ​സ്റ്റൈ​ൽ​ ​പു​രു​ഷ​വി​ഭാ​ഗം​ ​ഗു​സ്തി​യി​ൽ​ ​എ​റ​ണാ​കു​ളം​ ​ഓ​വ​റോ​ൾ​ ​ചാ​മ്പ്യ​ന്മാ​രാ​യി.​ ​മൂ​ന്ന് ​സ്വ​ർ​ണ​വും​ ​ഒ​ന്നു​ ​വീ​തം​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വും​ ​നേ​ടി​യാ​ണ് ​എ​റ​ണാ​കു​ളം​ ​ചാ​മ്പ്യ​ന്മാ​രാ​യ​ത്.​ ​
ര​ണ്ടു​ ​വീ​തം​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ ​നേ​ടി​ ​നാ​ലു​ ​മെ​ഡ​ലു​ക​ളോ​ടെ​യാ​ണ് ​ആ​ല​പ്പു​ഴ​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ത്.