kk

ബാലതാരമായെത്തി നായികയായി മാറിയ യുവനടിയാണ് സനുഷ സന്തോഷ്,​ കരുമാടിക്കുട്ടൻ, രാവണപ്രഭു, ഈ പറക്കും തളിക, മീശമാധവൻ, എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ കാഴ്ച എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.

ദിലീപിന്റെ മിസ്റ്റർ മരുമകനിലാണ് സനുഷ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് സപ്തമശ്രീ തസ്കര, മിലി, നിർണായകം, വേട്ട, ജേഴ്സി തുടങ്ങിയ സിനിമകളിലും സനുഷ അഭിനയിച്ചു. തമിഴിലും തെലുങ്കിലും സനുഷ സാന്നിദ്ധ്യമറിയിച്ചു ,. മരതകം എന്ന ചിത്രമാണ് താരം ഇപ്പോൾ അഭിനയിച്ച് പൂർത്തിയാക്കിയത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ ചുവപ്പ് സിൽക്ക് ഗൗണിൽ സനുഷ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)