
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട മൂന്ന് ഗഡു ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കണമെന്നും മെഡിക്കൽ ഇൻഷ്വറൻസ് സ്കീം സംബന്ധിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സെക്രട്ടേറിയറ്റ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് രാജൻ.പി എബ്രഹാമും ജനറൽ സെക്രട്ടറി കെ. സുദേവനും സർക്കാരിനോട് ആവശ്യപ്പെട്ടു.