പൂര താരം... തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ ആന ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി വർണ്ണക്കുടകൾ കാണുന്നു.