വെണ്ണിയൂർ :സുനിൽ സദനത്തിൽ ഡി റ്റി സുനിൽകുമാർ (54, കെഎസ്ആർടിസി വിഴിഞ്ഞം)നിര്യാതനായി. ഭാര്യ: ബിന്ദു എസ് (ഹാർബർ എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റ്, കമലേശ്വരം). സഞ്ചയനം വ്യാഴം രാവിലെ 8.30ന്