സർവവും സത്യപ്രദമാണ്. നല്ലതെന്നോ ചീത്തയെന്നോ സുന്ദരമെന്നോ അസുന്ദരമെന്നോ ഭേദമില്ലാതെ സകലതിലും സത്യം വിരാജിച്ചരുളുന്നു.