namitha

പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​താ​ൻ​ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന​ ​വി​വ​രം​ ​പ​ങ്കു​വ​ച്ച് ​നി​റ​വ​യ​ർ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ന​മി​ത​ ​ക​പൂ​ർ​ .​ ​'​മാ​തൃ​ത്വം​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​പു​തി​യ​ ​അ​ദ്ധ്യാ​യം​ ​ആ​രം​ഭി​ക്കു​ക​യാ​ണ്.​ ​ഞാ​ൻ​ ​ആ​കെ​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​ആ​ ​മാ​റ്റം​ ​എ​ന്നി​ൽ​ ​പ്ര​ക​ട​മാ​ണ്.​ ​എ​നി​ക്കി​പ്പോ​ൾ​ ​നി​ന്നെ​ ​അ​റി​യാം.​ ​"" ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച് ​ന​മി​ത​ ​കു​റി​ച്ചു.​2017​ലാ​ണ് ​ന​മി​ത​യു​ടെ​യും​ ​നി​ർ​മ്മാ​താ​വ് ​വീ​രേ​ന്ദ്ര​ചൗ​ധ​രി​യു​ടെ​യും​ ​വി​വാ​ഹം.​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​ ​താ​ര​മാ​യ​ ​ന​മി​ത​ ​ഗ്ളാ​മ​ർ​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​കൂ​ടു​ത​ൽ​ പ്രശസ്തയാവുന്നത്. വി​വാ​ഹ​ശേ​ഷം​ ​സി​നി​മ​ക​ളി​ൽ​ ​അ​പൂ​ർ​വ​മാ​യേ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.​ ​ബ്ളാ​ക്ക് ​സ്റ്റാ​ലി​യ​ണ​ൻ,​ ​പു​ലി​മു​രു​ക​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​നും​ ​പ​രി​ചി​ത​യാ​ണ് ​ന​മി​ത.​ത​മി​ഴി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ബൗ​ ​ബൗ​ ​ആ​ണ് ​ന​മി​ത​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വ് ​കൂ​ടി​യാ​ണ് ​ന​മി​ത.