ക്ലിക്ക്... ആലത്തൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോസ് വേ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ മന്ത്രി പി.എം. മുഹമ്മദ് റിയാസിനോടപ്പം സെൽഫി എടുക്കുന്നു.