rajalakshmy

തിരുവനന്തപുരം: വലിയശാല കാവിൽ നഗർ ടി. സി 23/955 സീതാലയത്തിൽ കെ.. വെങ്കടേശ്‌ കുമാറിന്റെ ഭാര്യ രാജലക്ഷ്മി (49)നിര്യാതയായി. മക്കൾ : ധനുഷ് , വിഘ്നേഷ് .