sainababeevi

തിരുവനന്തപുരം : വള്ളക്കടവ് പ്രിയദർശിനി നഗർ ടി സി 35/582ൽ പീരുക്കണ്ണിന്റെ ഭാര്യയും ഷാഹുൽ ഹമീദിന്റെ മകളുമായ സൈനബാ ബീവി (68) നിര്യാതയായി . മക്കൾ: നസീമ, നജ്‌മി, പരേതയായ ഷാമില, ബാദുഷ, ഷർമി, സജിന.മരുമക്കൾ: കലാം, സക്കീർ ഹുസൈൻ, മാഹീൻ, സൗമ്യ, മൻസൂർ, റിഷാദ്‌.