കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ആക്ഷനും കട്ടും പറയുന്ന നാലാംക്ലാസുകാരി സംവിധായികയെ പരിചയപ്പെടാം