നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്. അടുത്തിടെ ഇവർ നടത്തിയ ബാങ്ക് ഇടപാട് വിവരങ്ങളാണ് ശേഖരിക്കുന്നത്.