ദേവികോട് ശ്രീനിലയത്തിൽ കെ.ചന്ദ്രശേഖരൻ നായർ(82) നിര്യാതനായി. ഭാര്യ :ശ്രീകുമാരി. മക്കൾ :
അനിൽകുമാർ സി. എസ്, ബിനു സി. എസ്, ബൈജു സി. എസ്. മരുമക്കൾ : ശിവപ്രിയ.യു, ലേഖിക കെ. നായർ. സഞ്ചയനം : 15 ന് 9 മണിക്ക്.