
വാമനപുരം : കാർട്ടൂണിസ്റ്റ് വാമനപുരം മണിയുടെ മാതാവ് വാമനപുരം കുറ്റൂർ ക്ഷേത്രത്തിന് സമീപം ആർദ്ര ഭവനിൽ വേലമ്മാൾ (80) നിര്യാതയായി. ഭർത്താവ്: കൃഷ്ണനാചാരി. മറ്റുമക്കൾ: ഇന്ദു, ബൈജു, ജയചന്ദ്രൻ, ശ്യാമകുമാരി, കിഷോർ കുമാർ. മരുമക്കൾ : ജി. ശിവപെരുമാൾ, ശോഭ എൻ, ലേഖ, ശാലിനി, ബീന.