p

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 2065 ഒഴിവുകളിലേക്കുള്ള സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) നിയമനത്തിന് ( X/ 2022) ssc.nic.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 13 ഉം ഓൺലൈനായി ഫീസ് അടക്കേണ്ട അവസാന തീയതി ജൂൺ 15 ഉം ആണ്. നൂറുരൂപയാണ് ഫീസ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഓർഗനൈസേഷനുകൾ എന്നിവയിലേക്കാണ് നിയമനം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ 9 റീജിയണൽ ഓഫീസുകൾക്ക് കീഴിലാണ് പരീക്ഷ.

ഐ.​ടി​ ​ക​മ്പ​നി​ക​ളി​ലേ​ക്ക്
പ്ളേ​സ്‌​മെ​ന്റ് ​ഡ്രൈ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​സ് ​ആ​ന്റ് ​ഗൈ​ഡ​ൻ​സി​ലു​ള്ള​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സം​യു​ക്ത​ ​സം​രം​ഭ​മാ​യ​ ​മോ​ഡ​ൽ​ ​ക​രി​യ​ർ​ ​സെ​ന്റ​ർ​ 27​ന് ​രാ​വി​ലെ​ 10​ന് ​സൗ​ജ​ന്യ​ ​പ്ലേ​സ്‌​മെ​ന്റ് ​ഡ്രൈ​വ് ​ന​ട​ത്തും.​ ​അ​ർ​മി​യ​ ​സി​സ്റ്റം​സ്,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക്,​കൊ​ച്ചി​ ​ആ​ന്റ് ​ട്രി​നി​റ്റി,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക്,​ ​സ്‌​കി​ൽ​ ​വ​ർ​ക്‌​സ് ​എ​ന്നീ​ ​ഐ.​ടി​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​ബി​ ​ടെ​ക്ക്,​ ​എം​ടെ​ക്,​ ​ബി.​ഇ,​ ​ബി.​സി.​എ,​ ​എം.​സി.​എ,​ ​ഡി​ഗ്രി,​പി.​ജി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് 453​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​പ്ളേ​സ്‌​മെ​ന്റ് ​ഡ്രൈ​വ്.

എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​(​അ​ക്കാ​ഡ​മി​ക്),​ ​പ്രോ​ഗ്രാ​മിം​ഗ് ​ഓ​ഫീ​സ​ർ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ 31​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e​-​k​e​r​a​l​a.​o​rg