ameya

സ്വിമ്മിംഗ് പൂൾ ചിത്രങ്ങൾ പങ്കുവച്ചു നടി അമേയ മാത്യു. ഹോട്ടായ പകലിൽ നിന്ന് രക്ഷപ്പെടാൻ കൂളായൊരു സ്വിമ്മിംഗ് പൂളിൽ ചില്ലായി നിൽക്കുന്ന ഞാൻ എന്നാണ് ചിത്രത്തിന് അമേയുടെ അടിക്കുറിപ്പ്. അമേയ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വേഗം ഏറ്റെടുക്കുകയും ചെയ്തു. സിനിമയെയും യാത്രകളെയും ഏറെ സ്നേഹിക്കുന്ന താരമാണ് അമേയ.യാത്ര വിശേഷങ്ങളാണ് താരം അധികവും പങ്കുയ്ക്കുക.സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു.കരിക്ക്" വെബ് സിരീസിലൂടെ ശ്രദ്ധേയ താരമായി മാറിയ അമേയ ആട് 2, ദി പ്രീസ്‌റ്റ്, തിമിരം, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.