ദീനന്മാരെ സദാ സഹായിക്കാൻ കാത്തുനിൽക്കുന്നവനാണ് ദൈവം. ദൈവത്തിന് പക്ഷപാതമില്ല. ആര് അഭയം പ്രാപിക്കുന്നുവോ അവർക്ക് ആവശ്യമുള്ളതൊക്കെ നൽകി അനുഗ്രഹിക്കുന്നു.