കണ്ണീർനെൽപ്പാടത്ത്
കോട്ടയം വേളൂർ പൈനി വടക്ക് പാടശേഖരത്തിൽ നിന്ന് കൊയ്‌തെടുത്ത നെല്ല് നനഞ്ഞു പോകാതിരിക്കാൻ മഴയത്തും പണിയെടുക്കുന്ന കർഷകർ.ഫോട്ടോ: ശ്രീകുമാർ ആലപ്ര