ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾക്കുശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'മേരി ആവാസ് സുനോ'. ജയസൂര്യ, മഞ്ജുവാര്യർ, ശിവദ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ട്രെയിലറിൽ സൂചിപ്പിച്ച പോലത്തെ ഒരു ഫീൽ ഗുഡ് സിനിമയാണിത്. ഒരു എഫ്എം ചാനലിലെ ജനപ്രിയ റേഡിയോ ജോക്കിയായിട്ടാണ് ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്.
