yusuf-ali

എം.​എ.​ ​യൂ​സ​ഫ​ലി
സ്വ​ദേ​ശി​ക​ളെ​യും​ ​പ്ര​വാ​സി​ക​ളെ​യും​ ​ഒ​രു​പോ​ലെ​ ​സ്നേ​ഹി​ച്ച​ ​യ​ഥാ​ർ​ത്ഥ​ ​നേ​താ​വാ​യി​രു​ന്നു​ ​യു.​എ.​ഇ​ ​പ്ര​സി​ഡ​ന്റും​ ​അ​ബു​ദാ​ബി​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന​ ​ഷെ​യ്ഖ് ​ഖ​ലീ​ഫ​ ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​ൻ​ . യു.​എ.​ഇ​യി​ലെ​യും​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​നു​ഷ്യ​ർ​ക്കും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​യോ​ഗ​വാ​ർ​ത്ത​ ​വ​ലി​യ​ ​ദു​:​ഖ​മു​ണ്ടാ​ക്കു​ന്ന​താ​ണ്.​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​പെ​ട്ടെ​ന്നൊ​രു​ ​ഇ​രു​ട്ട് ​വീ​ണ​തു​പോ​ലെ​യാ​ണ് ​തോ​ന്നു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​ളി​ക്കു​മ്പോ​ഴെ​ല്ലാം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​ആ​വോ​ളം​ ​അ​നു​ഭ​വി​ച്ച​ ​ആ​ളാ​ണ് ​ഞാ​ൻ.
ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വി​ക​സി​ത​വും​ ​സു​ര​ക്ഷി​ത​വും​ ​സാം​സ്കാ​രി​ക​ ​സ​മ്പ​ന്ന​വു​മാ​യ​ ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി​ ​യു.​എ.​ഇ​യെ​ ​മാ​റ്റി​യ​ ​യ​ഥാ​ർ​ത്ഥ​ ​മ​നു​ഷ്യ​സ്നേ​ഹി​യും​ ​ദീ​ർ​ഘ​ദ​ർ​ശി​യു​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 200​ഓ​ളം​ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​സ്വ​ന്തം​ ​വീ​ടാ​യി​ ​കാ​ണു​ന്ന​ ​രാ​ജ്യ​മാ​ണ് ​യു.​എ.​ഇ.​ ​അ​വ​ർ​ ​അ​വി​ടെ​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗം​ ​തേ​ടു​ക​യും​ ​ഏ​റ്റ​വും​ ​മാ​ന്യ​ത​യോ​ടെ​ ​ജീ​വി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ഷെ​യ്ഖ് ​ഖ​ലീ​ഫ​ ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​ന്റെ​ ​ക​രു​ണ​യു​ടെ​യും​ ​ദ​യ​യു​ടെ​യും​ ​നേ​ർ​സാ​ക്ഷ്യ​മാ​ണ്.​ ​