ദൈവത്തെയറിയാതെ സ്വയം അഹങ്കരിക്കുന്നവർ ആരായാലും കഷ്ടപ്പെടും. ഞാൻ വിജയിച്ചു എന്ന ധന്യത ജീവിതാന്ത്യത്തിൽ അവർക്കുണ്ടാവുകയില്ല.