viva

നി​ര​ഞ്ജ് ​മ​ണി​യ​ൻ​പി​ള്ള​യെ​ ​നാ​യ​ക​നാ​ക്കി​ ​സാ​ജ​ൻ​ ​ആ​ലും​മൂ​ട്ടി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ വി​വാ​ഹ​ ​ആ​വാ​ഹ​നം​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ചാ​ന്ദ് ​സ്റ്റു​ഡി​യോ,​ ​കാ​ർ​മി​ക് ​സ്റ്റു​ഡി​യോ​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​മി​ഥു​ൻ​ ​ആ​ർ​ ​ച​ന്ദ്,​ ​സാ​ജ​ൻ​ ​ആ​ലും​മൂ​ട്ടി​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖ​ ​താ​രം​ ​നി​താ​ര​യാ​ണ് ​നാ​യി​ക.​ ​സാ​മൂ​ഹി​ക​ ​ആ​ക്ഷേ​പ​ഹാ​സ്യ​ ​ചി​ത്രം​ ​എ​ന്നു​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​താ​ണ് ​പോ​സ്റ്റ​ർ​ ​.അ​ജു​ ​വ​ർ​ഗീ​സ്,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​ ​സു​ധി​ ​കോ​പ്പ,​ ​സാ​ബു​മോ​ൻ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​രാ​ജീ​വ് ​പി​ള്ള,​ ​ബാ​ലാ​ജി​ ​ശ​ർ​മ,​ ​ഷി​ൻ​സ് ​ഷാ​ൻ,​ ​ഫ്രാ​ങ്കോ,​ ​സ്മൃ​തി,​ ​ന​ന്ദി​നി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സം​വി​ധാ​യ​ക​നോ​ടൊ​പ്പം​ ​സം​ഗീ​ത് ​സേ​ന​നും​ ​ചേ​ർ​ന്ന് ​സം​ഭാ​ഷ​ണ​ം​ ​ഒ​രു​ക്കി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ,​ ​തി​ര​ക്ക​ഥ​ ​ ​നി​താ​ര​​യുടേതാണ്.​ ​വി​ഷ്ണു​ ​പ്ര​ഭാ​ക​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു​ .​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​പി.​ആ​ർ.​ഒ​ ​പി.​ശി​വ​പ്ര​സാ​ദ്