ദൈവത്തെ അറിയാത്ത മൂഢന്മാർ സ്വയം അഹങ്കരിച്ച് കാമക്രോധാദി അസുരസമ്പത്തുക്കൾ വളർത്തി ദൈനംദിനം പതിച്ചുകൊണ്ടിരിക്കുന്നു.