ഒരു ഇടവേളയ്ക്ക് ശേഷം ആസിഫലി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

asifali

സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ആസിഫലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് വേഷത്തിൽ സ്‌റ്റൈലായി ബുള്ളറ്റ് ഓടിക്കുന്ന ആസിഫലിയാണ് വീഡിയോയിലുള്ളത്.