p

ന്യൂഡൽഹി: അസിസ്റ്റന്റ് ഡയറക്ടർ (ബാങ്കിംഗ്), ഡ്രഗ് ഇൻസ്‌പെക്ടർ (ആയുർവേദം), മാസ്റ്റർ ഇൻ ഹിന്ദി, അസി. രജിസ്ട്രാർ ജനറൽ, സയന്റിസ്റ്റ് (കെമിസ്‌ട്രി), ജൂനിയർ സയന്റിഫിക് ഓഫീസർ (ബാലിസ്റ്റിക്‌സ്), ജൂനിയർ സയന്റിഫിക് ഓഫീസർ (എക്‌സ്‌പ്ളോസീവ്, ജൂനിയർ സയന്റിഫിക് ഓഫീസർ (ടോക്‌സിക്കോളജി), സീനിയർ ലക്‌‌ചറർ (ഗൈനക്കോളജി), അസിസ്റ്റന്റ് പ്രൊഫസർ (ലോ) തുടങ്ങിയ 50 തസ്‌തികകളിൽ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 25, എസ്.സി, എസ്.ടി, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. അപേക്ഷയ്‌ക്കും വിശദാംശങ്ങൾക്കും upsconline.nic.in, അവസാനതീയതി ജൂൺ 2

ഡ​ൽ​ഹി​ ​യൂ​ണി​വേ​ഴ്സി​റ്റി
പി.​ജി​ ​തീ​യ​തി​ ​നീ​ട്ടി

ന്യൂ​ഡ​ൽ​ഹി​:​ ​ഡ​ൽ​ഹി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​പി.​ജി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​തീ​യ​തി​ ​ജൂ​ൺ​ 10​ ​ലേ​ക്ക് ​നീ​ട്ടി.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​p​g​a​d​m​i​s​s​i​o​n.​u​o​d.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി,​ ​സാ​മ്പ​ത്തി​ക​ ​പി​ന്നാ​ക്ക​വ​സ്ഥ​യി​ലു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ക്ക് 750​ ​രൂ​പ​യും​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് 300​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.