മരണം വാതിൽക്കൽ വന്നുനിൽക്കുമ്പോൾ ധനമോ ബന്ധുക്കളോ സുഖഭോഗ സാമഗ്രികളോ ഒന്നും ഉപകരിച്ചെന്നുവരില്ല. അവയോടു ചേർന്നു കഴിയുമ്പോഴും ഈശ്വരനെ ഓർമ്മിക്കണം.