ഓ മൈ ഗോഡിൽ പാതിരാത്രി നടത്തിയ പ്രാങ്ക് ഷൂട്ടിംഗിൻ്റെ രസമുള്ള കഥയാണ് പറഞ്ഞത്. കാട്ടിനുള്ളിലെ ഒരു ഒഴിഞ്ഞ വീട്ടിലാണ് എപ്പിസോഡിൻ്റെ നർമ്മം നിറച്ച രംഗങ്ങൾ അരങ്ങേറിയത്. മരിച്ചു പോയ ഒരാളുടെ ജീവൻ തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളാണ് കഥ പറയുന്നത്. പരികർമ്മിയായി എത്തുന്ന ആൾക്കാണ് പണി കിട്ടുന്നത്.
