v

ല​ണ്ട​ൻ​:​ ​ബ്രി​ട്ടീ​ഷു​കാ​രി​യാ​യ​ ​ഹോ​ളി​ ​മു​റേ​ ​എ​ന്ന​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റി​ന്റെ​ ​ക​ര​വി​രു​ത് ​ക​ണ്ട് ​അ​മ്പ​ര​ക്കു​ക​യാ​ണ് ​ലോ​കം.​ ​മേ​ക്ക​പ്പി​ലൂ​ടെ​ ​പൈ​റ​റ്റ്സ് ​ഒ​ഫ് ​ദ​ ​ക​രീ​ബി​യ​ൻ​ ​മൂ​വി​ ​സീ​രീ​സി​ൽ​ ​ജോ​ണി​ ​ഡെ​പ്പ് ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ക്യാ​പ്റ്റ​ൻ​ ​ജാ​ക്ക് ​സ്പാ​രോ​യാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​യു​വ​തി.​ 6​ ​ദി​വ​സം​ ​മു​ൻ​പ് ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​ ​ഇ​തി​നോ​ട​കം​ ​കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​ക​ണ്ടു​ക​ഴി​ഞ്ഞു.​
​‘​ഞാ​ൻ​ ​ക്യാ​പ്റ്റ​ൻ​ ​ജാ​ക്ക് ​സ്പാ​രോ.​ ​എ​ന്തെ​ല്ലാം​ ​പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ​ഞാ​ൻ​ ​ഇ​നി​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​തെ​ന്നു​ ​ക​ണ്ട​റി​യൂ.​ ​ഞാ​ൻ​ ​പന്തയം വ​യ്ക്കു​ന്നു.​ ​നി​ങ്ങ​ൾ​ക്ക​ത് ​സ​ങ്ക​ൽ​പ്പി​ക്കാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കി​ല്ല​ ​എ​ന്ന​ ​കു​റി​പ്പോ​ടെ​യാ​ണ് ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ച​ത്.
ഒ​രു​ ​വീ​ഡി​യോ​യി​ൽ​ ​ജാ​ക്ക് ​സ്പാ​രോ​യാ​യി​ ​എ​ത്തു​ന്ന​ ​മു​റേ​ ​പ്ര​ശ​സ്ത​ ​ഡ​യ​ലോ​ഗു​ക​ൾ​ക്കു​ ​ചു​ണ്ടു​ക​ൾ​ ​ച​ലി​പ്പി​ക്കു​ന്നു​മു​ണ്ട്.​
​ഇ​ത്ത​ര​ത്തി​ൽ​ ​നി​ര​വ​ധി​ ​വീ​ഡി​യോ​ക​ൾ​ ​ഹോ​ളി​ ​മു​റെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​ങ്കു​വ​യ്ക്കു​ന്ന​തു​ ​പ​തി​വാ​ണ്.​ അവയ്ക്കെല്ലാം കാഴ്ചക്കാരായി കോടിക്കണക്കിന് ആളുകളാണുള്ളത്