ksktu-state-meet

​കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനേത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വരുന്ന ഇരുപത്തിരണ്ടാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.