
തിരുവനന്തപുരം:സർവവിജ്ഞാനകോശം പതിനെട്ടാം വാല്യം, മലയാള സാഹിത്യ വിജ്ഞാനകോശം (ലഘുപതിപ്പ്) എന്നിവ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിനു നൽകി പ്രകാശനം ചെയ്യും. മേയ് 18ന് രാവിലെ ഒമ്പതിന് കലാഭവനിലാണ് പരിപാടി. ഗതാഗതമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.