ansiba

ക്യൂ​ട്ട് ​ലു​ക്കി​ൽ​ ​പു​തി​യ​ ​ചി​ത്രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​അ​ൻ​സി​ബ ഹസൻ.​ ​അ​ർ​ഷാ​ൽ​ ​പ​ക​ർ​ത്തി​യ​താ​ണ് ​ചി​ത്രം.​ ​ചുവപ്പ് നി​റമുള്ള ​ ​മു​ടി​യി​ഴ​ക​ളു​മാ​യി​ ​ആ​രാ​ധ​ക​ർ​ ​അ​ൻ​സി​ബ​യെ​ ​മുൻപും കണ്ടിട്ടുണ്ട്.
മോ​ഹ​ൻ​ലാ​ൽ​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​ണ് ​അ​ൻ​സി​ബ​ ​ശ്ര​ദ്ധേ​യ​യാ​വു​ന്ന​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​അ​ൻ​സി​ബ​ ​എ​ ​ലൈ​വ് ​സ്റ്റോ​റി​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​മൂ​ന്നു​വ​ർ​ഷം​ ​മു​ൻ​പ് ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ദൃ​ശ്യം​ 2​വി​ലും​ ​അ​ഭി​ന​യി​ച്ച​ ​അ​ൻ​സി​ബ​ ​സി.​ബി.​ഐ​ 5 ദ​ ​ബ്രെ​യി​ൻ​ ​സി​നി​മ​യി​ലാ​ണ് ​അ​വ​സാ​നം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.