പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ രണ്ടു ഉദ്യോഗസ്ഥരായ അശോകനും മോഹൻദാസും പാഠശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംഭസ്ഥലതെക്കു ഡോഗ് സ്ക്വാഡിനെ പരിശോധനയ്ക്ക് കൊണ്ടുവരുന്നു.