prakashan

ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ,​അ​ജു​ ​വ​ർ​ഗീ​സ്,​ ​സൈ​ജു​ ​കു​റു​പ്പ്,​ദി​ലീ​ഷ് ​പോ​ത്ത​ൻ,​മാ​ത്യു​ ​തോ​മ​സ് എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ഷ​ഹ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്ര​കാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ ​ജൂ​ൺ​ 17​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നാ​ണ്.​ ​പു​തു​മു​ഖം​ ​മാ​ള​വി​ക​ ​മ​നോ​ജാ​ണ് ​നാ​യി​ക.​ശ്രീ​ജി​ത് ​ര​വി,​ ​ഗോ​വി​ന്ദ് ​വി.​ ​പൈ,​ ​നി​ഷ​ ​സാ​രം​ഗ്,​ ​സ്മി​നു​ ​സി​ജോ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ന​ട​ൻ​ ​ശ്രീ​ജി​ത് ​ര​വി​യു​ടെ​ ​മ​ക​ൻ​ ​മാ​സ്റ്റ​ർ​ ​ഋ​തു​ൺ​ ​ജ​യ് ​ശ്രീ​ജി​ത് ​ര​വി​യും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ഹി​റ്റ് ​മേ​ക്കേ​ഴ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ,​ഫ​ന്റാ​സ്റ്റി​ക് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം,​ ​ടി​നു​ ​തോ​മ​സ്,​ ​അ​ജു​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.