vani

ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​വാ​ണി​ ​വി​ശ്വ​നാ​ഥ് ​വീ​ണ്ടും​ ​തെ​ലു​ങ്കി​ൽ​ ​നാ​യി​ക.​ ​ഭാ​നു​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​വാ​ണി​ ​വി​ശ്വ​നാ​ഥി​ന്റെ​ 56​ ​-ാ​മ​ത്തെ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ്.​ ​ദു​ർ​ഗ​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വാ​ണി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​വി​നോ​ദ് ​ആ​ല് ​വ​യാ​ണ് ​നാ​യ​ക​ൻ.​ ​സാ​ധാ​ര​ണ​ ​വീ​ട്ട​മ്മ​യാ​യ​ ​ദു​ർ​ഗ​ ​നാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​ലി​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​മു​ന്ന​ണി​ ​പോ​രാ​ളി​യാ​യി​ ​മാ​റു​ന്ന​താ​ണ് ​പ്ര​മേ​യം.​ ​തെ​ലു​ങ്കി​ൽ​ ​ജ​യ​ജാ​ന​കി​ ​നാ​യ​ക​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലാ​ണ് ​വാ​ണി​ ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.​ ​ഒ​രു​കാ​ല​ത്ത് ​മ​ല​യാ​ള​ത്തി​ലെ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റു​ക​ളു​ടെ​ ​നാ​യി​ക​യാ​യി​ ​തി​ള​ങ്ങി​യ​ ​താ​ര​മാ​ണ് ​വാ​ണി​ ​വി​ശ്വ​നാ​ഥ്.​ടി.​ ​വി​ ​ച​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സൂ​സ​ന്ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മി​ക​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യി​ട്ടു​ണ്ട്. ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ളി​ൽ​ ​തി​ള​ങ്ങി​യ​ ​വാ​ണി​ ​ന​ട​നും​ ​ഭ​ർ​ത്താ​വു​മാ​യ​ ​ബാബു​രാ​ജി​നൊ​പ്പം​ ​ദി​ ​ക്രി​മി​ന​ൽ​ ​ലോ​യ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ദി​ ​ക്രി​മി​ന​ൽ​ ​ലോ​യ​റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​മാ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ആ​രം​ഭി​ക്കും.