womens-champions-legue

തി​രു​വ​ന​ന്ത​പു​രം​:​ഫെ​മി​നി​ ​ഫു​ട്ബോ​ളി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ബാ​ഴ്സ​ലോണയു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ആ​രാ​ധ​ക​ ​സം​ഘ​ട​ന​യാ​യ​ ​പെ​ന്യ​ ​ഡെ​ൽ​ ​ബാ​ർ​സ​ ​കേ​ര​ളയും സ്വ​ത​ന്ത്ര​ ​വ​നി​താ​ ​കാ​യി​ക​ ​സം​ഘ​ട​ന​യാ​യ​ ​സ്വി​സ്റ്റേ​ഴ്സ് ​ഇ​ൻ​ ​സ്വീ​റ്റു​ും ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​വ​നി​താ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ഫൈ​ന​ലി​ന്റെ​ ​സൗ​ജ​ന്യ​ ​സ്ക്രീ​നിം​ഗ് ​ന​ട​ത്തും.​ ​ഇ​ന്ന് ​രാ​ത്രി​ 10.30​നാ​ണ് ​ബാ​ഴ്സ​ലോ​ണ​യും​ ​ലി​യോ​ണും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടു​ന്ന​ ​ഫൈ​ന​ലിന്റെ​ ​കി​ക്കോ​ഫ്. ദു​ബാ​യ്,​​​ബാം​ഗ്ലൂ​ർ,​​​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ്ക്രീ​നിം​ഗ് ​ഉ​ണ്ടാ​വും.