
വഞ്ചിയൂർ :മള്ളൂർ റോഡ് മഠത്തിൽ വീട്ടിൽ വി. പരമേശ്വരൻ നായർ(89, റിട്ട. തിരുവനന്തപുരം കോർപറേഷൻ )നിര്യാതനായി.
മക്കൾ : അയ്യപ്പൻ നായർ, അനിൽ കുമാർ ( ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ),. അനിത ടെക്നോപാർക്ക് ).മരുമകൾ ശുഭാകുമാരി. സംസ്‌കാരം രാവിലെ 11.15 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.