woman-vc

ശ്രീനഗർ: കാശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി പ്രൊഫ. നിലോഫർ ഖാൻ ചുമതലയേറ്റു.

30 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. നിലവിൽ ഹോം സയൻസ് വിഭാഗം മേധാവിയായിരുന്നു.

2021 ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കിയ പ്രൊഫ. തലത്ത് അഹമ്മദിന് പകരമാണ് നിലോഫറിന്റെ നിയമനം.