ചെമ്പഴന്തി : പനവിള ചിത്തിരയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മുട്ടയ്ക്കാട് കടവിൻമൂല മകം വീട്ടിൽ സുശീല (70) നിര്യാതയായി.
മക്കൾ : രജിത ,ജയകുമാർ ,രാജേഷ്, വീരമൃത്യു വരിച്ച നായക് രതീഷ്കുമാർ,
മരുമക്കൾ : ജയകുമാർ, അനു .സഞ്ചയനം വ്യാഴം രവിലെ 8.30 ന്.