shivarajan


തിരുവനന്തപുരം:പട്ടം ആദർശ് നഗർ എഎൻ245 ഗീതാഭവനിൽ ജെ. ശിവരാജൻ (81) നിര്യാതനായി. ഭാര്യ: ഗിരിജ ദേവി. മക്കൾ: ജി.എസ്. ഗീത, ജി.എസ്. അരുൺ. മരുമക്കൾ: സന്തോഷ് കുമാർ, രജനി. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്.