രാത്രി തുടങ്ങിയ മഴ പുലർച്ച വരെ നന്നായി പെയ്തു. വീടിനോട് ചേർന്ന പുറകിലെ തോട് നിറഞ്ഞ് ഒഴുകുന്നതാണ് വീട്ടുകാർ രാവിലെ കാണുന്നത്. രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞതും വെള്ളം താണു. അപ്പോഴാണ് വാട്ടുകാർ കണ്ടത് വീടിന് മുൻ വശത്ത് വലിയൊരു മൂർഖൻ പാമ്പ്‌. അതിനെ ഒടിക്കുന്നതിനിടയിൽ വീടിന്റെ പുറകിലായി പഴയ സാധങ്ങൾ സൂക്ഷിക്കുന്ന റൂമിൽ വലിയ ഒരു അണലി. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു.സ്ഥലത്തെത്തിയ വാവ അണലിയെ കണ്ടു, പ്രസവിക്കാറായ വലിയ അണലി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake-master