gurumargam

വിഷയാനുഭവങ്ങൾ എന്തൊക്കെ നേടിയാലും മനസിനൊരിക്കലും തൃപ്തിയോ കാര്യമായ സുഖമോ ലഭിക്കുന്നതല്ല. മാത്രമല്ല ഏതു വിഷയസുഖവും ദുഃഖത്തിന് കാരണമാകും.