reserve-bank

ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഫയർ ഓഫീസർ, ക്യുറേറ്റർ, ആർക്കിടെക്‌ട് എന്നീ മൂന്നു പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു. മേയ് 23 മുതൽ ജൂൺ 13 വരെ അപേക്ഷിക്കാം. ജൂലായ് 9 നാണ് പരീക്ഷ. ഫയർ ഓഫീസർ തസ്‌തികയിൽ രണ്ടുമണിക്കൂർ നീളുന്ന 200 മാർക്കിന്റെ പരീക്ഷയും 35 മാർക്കിന്റെ അഭിമുഖവും ഉണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാർക്കുണ്ടാകും. പ്രിലിമിനറി പരീക്ഷയ്‌ക്ക് ശേഷം സ്ക്രീനിംഗ് കമ്മിറ്റി അഭിമുഖം നടത്തും. അപേക്ഷയും വിശദാംശങ്ങളും www.rbi.org.inൽ.

ഐ.​സി.​എം.​ആ​റിൽ
സ​യ​ന്റി​സ്റ്റാ​കാം

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ച് ​(​ഐ.​സി.​എം.​ആ​ർ​)​ 18​ ​സ​യ​ന്റി​സ്റ്റ്-​സി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 5.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​r​e​c​r​u​i​t.​i​c​m​r.​o​r​g.​i​n​ൽ.​ ​പ്രാ​യ​പ​രി​ധി​ 40.​ ​അ​പേ​ക്ഷാ​ഫീ​സ് 1500.​ ​സ്ത്രീ​ക​ൾ,​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗം​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​ഫീ​സി​ല്ല.