മനുഷ്യശരീരം മൃഗങ്ങളെപ്പോലെ ഇന്ദ്രിയ സുഖങ്ങൾക്കുവേണ്ടി വലിച്ചെറിയാനുള്ളതല്ല. തന്നിൽ കുടികൊള്ളുന്ന ഈശ്വരനെ കാണാൻ കരുത്തുള്ള ഉപകരണമാണിത്.