ss

പൗഡിക്കോണം : ഗാന്ധിപുരം കൊച്ചു കക്കോട് എഴുമൺ പുത്തൻവീട്ടിൽ കുമരുകുട്ടി നായരുടെ ഭാര്യ ജാനകി കുട്ടിഅമ്മ (ലളിതമ്മ ,74) നിര്യാതയായി. മക്കൾ: രമാദേവി, ശോഭന ദേവി, ഉണ്ണികൃഷ്ണൻനായർ .മരുമക്കൾ: എസ് കുമാർ, പരേതനായ സുരേഷ് കുമാർ ,ശ്രീദേവി .സഞ്ചയന കർമ്മം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്.