സമുദ്രത്തിൽ ഒന്നിന് പിന്നാലെ ഒന്നായി പൊന്തിവരുന്ന തിരമാല പോലെ മനസിനെ ഇളക്കിമറിച്ചുകൊണ്ട് വിഷയസങ്കല്പങ്ങൾ പാഞ്ഞുവരുന്നു.