a-dog-caring-for-cubs-tha

സ്‌നേഹത്തിന് എല്ലാ അതിരുകളെയും മറികടക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു ഈ വീഡിയോ.അമ്മയെ നഷ്ടപ്പെട്ട കടുവ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നായയാണ് വീഡിയോയിലെ താരം.