son

ലണ്ടൻ: ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗി​ലെ​ ​ടോ​പ് ​സ്കോ​ർ​ ​പ​ട്ടം​ ​സ്വ​ന്ത​മാ​ക്കു​ന്ന​ ​ആ​ദ്യ​ ​ഏ​ഷ്യ​ൻ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കി​ ​ടോ​ട്ട​ൻ​ ​ഹാ​മി​ന്റെ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​ൻ​ ​മ​ഡ് ​ഫീ​ൽ​ഡ​ർ​ ​സ​ൺ​ ​-​ ​ഹ്യൂ​ഗ് ​മിൻ.ലി​വ​ർ​പൂ​ളി​ന്റെ​ ​മൊ​ഹ​മ്മ​ദ് ​സ​ല​യ്ക്കൊ​പ്പ​മാ​ണ് ​സ​ൺ​ ​ടോ​പ് ​സ്കോ​റ​ർ​ ​പു​ര​സ്കാ​രം​ ​പ​ങ്കി​ട്ട​ത്. ഇ​രു​വ​രും​ 23​ ​ഗോ​ളു​ക​ൾ​ ​വീ​തം​ ​നേ​ടി.

മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം കിരീടം നിലനിറുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണും രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന്റെ അലിസൺ ബക്കറും പങ്കിട്ടും.

ചാമ്പ്യൻമാരായ സിറ്റിയുടെ തന്നെ കെവിൻ ഡി ബ്രുയിനെയാണ് മികച്ചതാരം സഹതാരം ഫിൽ ഫോഡൻ മികച്ച .യുവതാരവുമായി.