guru

ഒരു സത്യാന്വേഷി എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും ഈശ്വരകാരുണ്യം കൂടിയുണ്ടെങ്കിലേ മനസിന്റെ വിഷയസങ്കല്പങ്ങളെ ജയിക്കാൻ സാധിക്കൂ.